കോവിഡിന് വാക്സിനുമായി ഇന്ത്യ, പിന്നില്‍ പ്രവര്‍ത്തിച്ചത് തമിഴ്നാട്ടിലെ കര്‍ഷകന്റെ മകന്, പരീക്ഷണം വിജയിച്ചാല്‍ കാത്തിരിക്കുന്നത് ചരിത്ര നേട്ടം
ചെന്നൈ: കോവിഡിനെ പിടിച്ചുകെട്ടാന്‍ വാക്സിന് കണ്ടെത്തുന്നതിന്റെ അവസാനഘട്ടത്തിലാണ് ഇന്ത്യ. ജൂലൈ ഏഴുമുതല്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങുന്ന വാക്സിന് ആഗസ്റ്റ് 15ന് വിപണിയിലെത്തുമെന്നാണ് ഐസിഎംആര്‍ പറഞ്ഞത്. വാക്സിന് പരീക്ഷണം ...