സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങവേ കുഴഞ്ഞുവീണു, തമിഴ് സിനിമാതാരം സുബ്രഹ്മണി അന്തരിച്ചു
തൊടുപുഴ: സിപിഎം പ്രവര്‍ത്തകനും തമിഴ് സിനിമ, സീരിയല്‍ നടനുമായ കെ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു. സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ് ആണ് മരിച്ചത്. 57 ...