കറിയ്ക്ക് രുചി കൂട്ടാന്‍ മാത്രമുള്ളതല്ല വാളന്‍പുളി, പോഷകങ്ങളുടെ കലവറയാണിത്
പുളിയെ കുറിച്ച് പറയുമ്പോള്‍ പലര്‍ക്കും വായില്‍ കപ്പലോടിക്കാനുള്ള വെള്ളം നിറയും. വെറുതെ കഴിക്കാനും കറിയില്‍ രുചി കൂട്ടാനും മാത്രമല്ല വാളന്‍പുളി. നിരവധി പോഷകഘടകങ്ങളുടെ കലവറ കൂടിയാണിത്. ഇന്ത്യന്‍ ...