ഓണ്‍ലൈന്‍ റമ്മി; അവര്‍ പ്രേക്ഷകരെ ആകര്‍ഷിപ്പിക്കുന്നു, മത്സരത്തില്‍ പങ്കെടുപ്പിക്കുന്നു, ഹര്‍ജിയില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായ താരങ്ങള്‍ക്ക് നോട്ടീസ്
കൊച്ചി: ഓണ്‍ലൈന്‍ റമ്മിക്കെതിരായ ഹര്‍ജിയില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായ മൂന്ന് താരങ്ങള്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്കും നടി തമന്നയ്ക്കും നടന് അജു വര്‍ഗീസിനുമാണ് കോടതി ...