ഉച്ചത്തില്‍ സംസാരിച്ചതിന് ദേഷ്യം വന്നു; റഷ്യയില്‍ ഒരു സ്ത്രീ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് നേരെ യുവാവ് നിറയൊഴിച്ചു
മോസ്കോ: ഉറക്കെ സംസാരിച്ചതിന് റഷ്യയില്‍ അഞ്ച് പേരെ യുവാവ് വെടിവച്ച് കൊന്നു. റൈസാന്‍ മേഖലയിലെ യെലാത്മയിലുള്ള ഗ്രാമത്തില്‍ ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. നാലു പുരുഷന്മാരും ഒരു ...