കൈവിട്ടു കളയില്ല, അക്ഷയ ഷാജിയുടെ ജീവിതം തിരിച്ചുപിടിക്കാൻ സ്‌കൂൾ പിടിഎ; തുടർ ചികിത്സയ്ക്കും, ഉപരിപഠനത്തിനും സഹായം നൽകും
തൊടുപുഴ: ലഹരിമരുന്ന് കേസിൽ തൊടുപുഴയിൽ പിടിക്കപ്പെട്ട അക്ഷയ ഷാജിയുടെ ജീവിതം തിരിച്ചുപിടിക്കാൻ സഹായം പ്രഖ്യാപിച്ചു ചെറുവട്ടൂർ സ്‌കൂൾ പി.ടി.ഐ. റിമാൻഡിൽ കഴിയുന്ന അക്ഷയക്ക് തുടർ ചികിത്സയ്ക്കും, ഉപരിപഠനത്തിനും ...