കോവിഡ് നിർദേശങ്ങൾ ലംഘിച്ച് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തു; 36 വിദേശികളെ എല്ലാ കേസുകളിൽ നിന്നും കോടതി കുറ്റവിമുക്തരാക്കി
ന്യൂഡൽഹി: നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പങ്കെടുത്ത 36 വിദേശികൾക്ക് ആശ്വാസമായി കോടതി വിധി. ഇവരെ എല്ലാ കേസുകളിൽനിന്നും കുറ്റവിമുക്തരാക്കി ഡൽഹിയിലെ കോടതി ...