കിങ് കൊഹ്ലി: പാകിസ്താനെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ
മെല്‍ബണ്‍: ലോകകപ്പ് ടി20 സൂപ്പര്‍ 12 മത്സരത്തില്‍ പാകിസ്താനെതിരായ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് വിജയം. സ്കോര്‍ പാകിസ്താന്: 159/8(20) ഇന്ത്യ: 160/6(20). 53 പന്തില്‍ 82 റണ്‍സെടുത്ത ...
മെല്‍ബണ്‍: ലോകകപ്പ് ടി20 സൂപ്പര്‍ 12 മത്സരത്തില്‍ പാകിസ്താനെതിരായ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് വിജയം. സ്കോര്‍ പാകിസ്താന്: 159/8(20) ഇന്ത്യ: 160/6(20). 53 പന്തില്‍ 82 റണ്‍സെടുത്ത ...
ദുബൈ: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്. ദുബൈയിൽ രാത്രി 7.30ന് നടക്കുന്ന മത്സരത്തിൽ ന്യൂസിലൻഡ് ആസ്ത്രേലിയയെ നേരിടും. ഇന്ന് ദുബൈയിൽ നടക്കുന്ന ഫൈനലോടെ ടി20യ്ക്ക് ...
ദുബായ് : ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലില്‍ കൈയ്ക്ക് പരിക്കേറ്റതിനാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഡേവോണ്‍ കോവല്‍ ഫൈനലിനുണ്ടാകില്ലെന്ന് വ്യക്തമാക്കി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. മത്സരത്തില്‍ പുറത്തായതിന്റെ നിരാശയില്‍ ...
ദുബായ് : ട്വന്റി 20 ഫോര്‍മാറ്റിലെ അടുത്ത നായകന് ആരെന്ന ചോദ്യത്തിന് ചെറിയ സൂചനകളിലൂടെ മറുപടി നല്കി വിരാട് കോഹ്ലി. പേരെടുത്ത് പറഞ്ഞില്ലെങ്കിലും വൈസ് ക്യാപ്റ്റന്‍ രോഹിത് ...
ന്യൂഡല്‍ഹി : ട്വന്റി 20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനമൊഴിയുന്ന രവിശാസ്ത്രി ഐപിഎല്ലിലേക്കെന്ന് സൂചന. പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദിന്റെ പരിശീലകനായാവും ...
ദുബായ് : ലോകകപ്പ് മത്സരത്തിലെ തോല്‍വിയെത്തുടര്‍ന്ന് സൈബര്‍ ആക്രമണം നേരിടുന്ന ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പഠാന്. ഇന്ത്യ ...
ബായ് : പാക്കിസ്ഥാനെതിരായ ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിക്ക് നേരെ സൈബര്‍ ആക്രമണം. നിരവധി മോശം പരാമര്‍ശങ്ങളാണ് ...
ചണ്ഡീഗഢ് : ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനോട് പരാജയപ്പെട്ടതിന് പിന്നാലെ പഞ്ചാബില്‍ കശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം. പഞ്ചാബിലെ സംഗ്രൂരില്‍ ഭായ് ഗുര്‍ദാസ് എഞ്ചിനീയറിംഗ് കോളേജിലും ഖരാറിലെ റായത് ...
ട്വന്റി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. രണ്ടു മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. ആദ്യ മത്സരത്തിൽ ആസ്ട്രേലിയ - സൗത്ത് ആഫ്രിക്കയെ നേരിടും. ഇന്ത്യൻ സമയം ...
ലാഹോര്‍ : ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യയെന്ന് പാക്കിസ്ഥാന്റെ മുന്‍ ക്യാപ്റ്റന്‍ ഇന്‍സമാമുല്‍ ഹഖ്. യുഎഇയിലും ഒമാനിലും ഇന്ത്യക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്നും പരിചയസമ്പത്തുള്ള താരങ്ങള്‍ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.