വെള്ളം ആര്‍ത്തിരമ്പുന്നു..! അമ്മയെ രക്ഷിക്കണോ അതോ ഭാര്യയെ രക്ഷിക്കണോ? ആലോചിക്കാന്‍ സമയമില്ല, ഒരാളെ നഷ്ടപ്പെടും എന്നത് ഉറപ്പ്; നെഞ്ചിടിപ്പ് കൂട്ടിയ നിമിഷങ്ങള്‍ പറഞ്ഞ് ഉദിന് അഹോക്
ജീവിതത്തിലെ ചില ഘട്ടങ്ങളിലും തീരുമാനങ്ങളെടുക്കാന്‍ സെക്കന്‍ഡുകള്‍ മാത്രമേ ലഭിക്കാറുള്ളൂ. അത്തരത്തില്‍ ഒരു ഘട്ടത്തിലൂടെയായിരുന്നു ഉദിന് അഹോക് എന്ന യുവാവ് കടന്നു പോയത്. ഇന്തോനേഷ്യയില്‍ സുനാമി വിതച്ച ദുരന്തങ്ങള്‍ക്കിടയിലാണ് ...