വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെന്ന് അമ്മ, അല്ല സിദ്ധീക്കെന്ന് കരഞ്ഞു കൊണ്ട് കുഞ്ഞു റയാന്; സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തി കൊച്ചു മിടുക്കന്
നാട്ടിലെങ്ങും തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പൊടി പൊടിക്കുകയാണ്. വയനാട്ടില്‍ രാഹുല്‍ വരുമോ ഇല്ലയോ എന്നാണ് ദിവസങ്ങളായി കേരളം മുഴുവന്‍ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ഒരു കൊച്ചുമിടുക്കന് കരഞ്ഞുകൊണ്ട് സിദ്ധീക്കാണ് വയനാട്ടില്‍ ...