എനിക്ക് മക്കളില്ല, അതുകൊണ്ട് തന്നെ ഞാന്‍ മരിച്ചാല്‍ ചിതാഭസ്മം ഒഴുക്കുന്നതും കര്‍മ്മങ്ങള്‍ ചെയ്യുന്നതും ഒരു മുസല്മാന് ആയിരിക്കും; തുറന്ന് പറഞ്ഞ് ടി പത്മനാഭന്
ആലപ്പുഴ: മരിച്ചു കഴിഞ്ഞാല്‍, തന്റെ ചിതാഭസ്മം ഒഴുക്കുന്നതും കര്‍മ്മങ്ങള്‍ ചെയ്യുന്നതും ഒരു മുസല്മാന് ആയിരിക്കുമെന്ന് തുറന്ന് പറഞ്ഞ് എഴുത്തുകാരന് ടി പത്മനാഭന്. തനിക്ക് മക്കളില്ലാത്തതിനാലാണ് ഒരു മുസല്മാനോട് ...