‘ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വില്പ്പനച്ചരക്ക് ശ്രീരാമന്റെ പേര്, വരുന്ന തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തുറുപ്പ് ചീട്ട് ഈ ശ്രീരാമന്റെ പേരും അയോദ്ധ്യയിലെ ക്ഷേത്രവുമായിരിക്കും’; ടി പത്മനാഭന്
കണ്ണൂര്‍: പരസ്പരം കാണുമ്പോള്‍ ജയ് ശ്രീറാം എന്ന് പറഞ്ഞ് അഭിവാദ്യം ചെയ്തിട്ടില്ലെങ്കില്‍ അവരെ കുത്തിക്കൊല്ലുന്ന നാടായി ഇന്ത്യ മാറിയെന്ന് എഴുത്തുകാരന് ടി പത്മനാഭന്. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇനിയും ...