പ്രണയിച്ച് അന്യമതത്തിലേക്ക് പോവുന്നവരില്‍ മുസ്ലിം പെണ്കുട്ടികളുണ്: അന്യമത വിവാഹം തടയുന്ന നിയമം വന്നാല്‍ പിന്തുണയ്ക്കും; അബ്ദുള്‍ ഹകീം അസ്ഹരി
കൊച്ചി: ലവ് ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് വിവാദങ്ങളില്‍ പ്രതികരിച്ച് എസ്വൈഎസ് ജനറല്‍ സെക്രട്ടറി എപി അബ്ദുള്‍ ഹകീം അസ്ഹരി. ഇത്തരം പ്രചാരണങ്ങള്‍ അര്‍ത്ഥ ശൂന്യമാണെന്നും എന്നാല്‍ പ്രകോപനപരമായ ...