ആക്സിസ് ബാങ്കിനും യുക്കോ ബാങ്കിനും സിന്‍ഡിക്കേറ്റ് ബാങ്കിനും 2.2 കോടി പിഴ! നടപടിയുമായി റിസര്‍വ് ബാങ്ക്
മുംബൈ: മൂന്ന് ബാങ്കുകള്‍ക്കെതിരെ കര്‍ശ്ശന നടപടിയുമായി റിസര്‍വ് ബാങ്ക്. 2.2 കോടി രൂപയാണ് മൂന്ന് ബാങ്കുകള്‍ക്ക് പിഴ ചുമത്തിയിരിക്കുന്നത്. ആക്സിസ് ബാങ്ക്, യുക്കോ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് ...