പനിയും, ചുമയും, രുചിയില്ലായ്മയും മാത്രമല്ല, തൊലിപ്പുറത്തെ തടിപ്പും കൊവിഡ് ലക്ഷണം, രോഗികളില്‍ മിക്കവരിലും ഈ ലക്ഷണവും പ്രകടമായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍
ലണ്ടന്‍: ചുമയും പനിയും തൊണ്ട വേദനയുമൊക്കെയാണ് ആദ്യമൊക്കെ കോവിഡ് ലക്ഷണങ്ങളായി കണ്ടത്. പിന്നീട് മണവും രുചിയും നഷ്ടപ്പെടുന്നതും കോവിഡിന്റെ ലക്ഷണമാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഇത് ലോകാരോഗ്യ സംഘടന ...