സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങള്‍ക്ക് മാറ്റമുണ്ടാകില്ല; കെ സുരേന്ദ്രന്റെ ‘റോസാപ്പൂ’ പേടിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്
തിരുവനന്തപുരം: തദ്ദേശ ഭരണസ്ഥാപന തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു.സ്ഥാനാര്‍ത്ഥി പട്ടികയിലെ പേരുകളുടെ ക്രമത്തിലും മാറ്റം വരുത്താനാകില്ല. ഇതു ...