സ്റ്റൈല്‍ മന്നന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി; ചിഹ്നം ഓട്ടോറിക്ഷ
ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി എന്നായിരിക്കുമെന്ന് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിരുന്ന പേര് മാറ്റിയാണ് മക്കള്‍ സേവൈ കക്ഷി ...