‘ദേഷ്യത്തിനുള്ള മറുമരുന്ന് ക്ഷമയും വിവേകവും’: നന്മമുഖമായി കുറിപ്പിട്ട് ശ്യാമിന്റെ കൊടുംക്രൂരത
കണ്ണൂര്‍: പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകി ശ്യാംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധേയമായിരിക്കുകയാണ്. ക്ഷമയും, വിവേകവുമാണ് ദേഷ്യത്തിനുള്ള മറുമരുന്ന് എന്നെല്ലാം കുറിച്ചാണ് ശ്യാം ക്രൂരകൃത്യം ചെയ്തിരിക്കുന്നത്. 'ദേഷ്യം നമ്മുടെ ദുര്‍ബലതയാണ്.., ...