മാസ വരുമാനം പതിനാലായിരത്തില്‍ താഴെ, 80കാരിയുടെ സ്വിസ് ബാങ്ക് അക്കൗണ്ടില്‍ 200 കോടിക്കടുത്ത്; ഞെട്ടി ആദായനികുതി വകുപ്പ്
മുംബൈ: മാസ വരുമാനം 14,000ത്തില്‍ താഴെ, 80കാരിയുടെ സ്വിസ് ബാങ്ക് അക്കൗണ്ടില്‍ 196 കോടിയോളം രൂപയുടെ നിക്ഷേപം കണ്ടെത്തി. ബംഗളൂരു സ്വദേശിനിയായ രേണു തരണിയുടെ അക്കൗണ്ടിലാണ് വന്‍ ...