നീന്തല്‍ക്കുളത്തില്‍ നീന്തി തുടിച്ച് ഒന്നരവയസുകാരി; സോഷ്യല്‍മീഡിയയിലും നിറഞ്ഞ് തൃശ്ശൂരിലെ മറിയം, വീഡിയോ
തൃശ്ശൂര്‍: നീന്തല്‍ക്കുളത്തില്‍ നീന്തി തുടിച്ച് ഉല്ലസിക്കുന്ന ഒരു ഒന്നര വയസുകാരിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കെട്ടിടനിര്‍മാണക്കമ്പനിയുടെ ഡയറക്ടറായ ജോ ലൂവിസിന്റെയും റോസിന്റെയും മകള്‍ മറിയം ആണ് ...