രാത്രി 12 വരെ സ്വിഗി ഡെലിവറി ഗേള്‍! ‘ഇത്ര പഠിച്ചിട്ട് നിനക്ക് നാണമില്ലേ ഡെലിവറി ജോലി ചെയ്യാന്‍’; മോശം പറയുന്നവരോട് നില പറയുന്നു
പെണ്‍കുട്ടികള്‍ ആറ് മണിയാവുമ്പോഴേ വീട്ടില്‍ കയറണം, രാത്രിയില്‍ പുറത്തിറങ്ങരുത് എന്നൊക്കെയുള്ള കാഴ്ചപ്പാടുകള്‍ ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. പലമേഖലകളിലും നൈറ്റ് ഷിഫ്റ്റ് ജോലിയും ഉണ്ട്. അതിനെയും മോശമായി കാണുന്നവര്‍ ...