ലോക്ക് ഡൗണിലും മധുരം ഒഴിവാക്കില്ല; മധുര പലഹാരങ്ങള്‍ അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ബംഗാള്‍, 8 മണിക്കൂര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി
കൊല്‍ക്കത്ത: ലോക്ക് ഡൗണില്‍ മധുര പലഹാരങ്ങള്‍ അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പശ്ചിമ ബംഗാള്‍. മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന കടകള്‍ എട്ട് മണിക്കൂര്‍ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ, നാല് ...