അതിശൈത്യത്തില്‍ തലസ്ഥാനം; തെരുവില്‍ വിറച്ച് അലയുന്ന തെരുവുനായ്ക്കളെ സ്വെറ്റര്‍ ധരിപ്പിച്ചും കമ്പിളിയില്‍ പുതപ്പിച്ചും ഒരു കൂട്ടം മൃഗസ്നേഹികള്‍! കൊടും തണുപ്പില്‍ ഒരു ‘നന്മയുടെ ചൂട്’
ന്യൂഡല്‍ഹി: അതിശൈത്യത്തിന്െ പിടിയിലാണ് തലസ്ഥാനം. വിറച്ചും ചുരുണ്ട് കൂടിയും കാലത്തെ മണിക്കൂറുകള്‍ നീക്കുവാനുള്ള തത്രപാടിലാണ് ജനങ്ങള്‍. ചൂട് നേടാന്‍ സ്വെറ്റര്‍, കമ്പിളി തുടങ്ങിയ നിരവധി സാധനങ്ങളാണ് ഉള്ളത്. ...