സ്നേഹമാണച്ഛന്‍…സ്നേഹസാഗരമാണച്ഛന്‍ …ആ സ്നേഹം എനിക്ക് നിഷേധിച്ചവര്‍ക്ക് ഒന്നും സംഭവിക്കാതിരിക്കട്ടെ….. മരണ വാതില്‍ അച്ഛന് സമ്മാനിച്ചതാര് ? വികാര നിര്‍ഭരമായി മകള്‍ ചോദിക്കുന്നു
തൃശൂര്‍: തന്റെ അച്ഛന് മുന്നില്‍ മരണത്തിന്റെ വാതില്‍ തുറന്നതാരാണെന്ന് സ്വാതി ഷാജി എന്ന മകള്‍ ചോദിക്കുന്നു. ഒരു ഭാഗത്ത് തന്റെ അച്ഛന്‍ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ ലഭിച്ച പുരസ്‌കാരത്തിന്റെയും ...