വിവാഹം കഴിഞ്ഞിട്ട് 6 മാസം; പ്രശ്നങ്ങളിലേയ്ക്ക് വഴിവെച്ചത് ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങൾ തിരിച്ചറിഞ്ഞതോടെ! സ്വാതിശ്രീയുടെ ആത്മഹത്യയിൽ ശ്യാംരാജ് അറസ്റ്റിൽ
ചവറ: ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിലായി. ചവറ തോട്ടിനുവടക്ക് കോട്ടയിൽ വടക്കേതിൽ ശ്യാംരാജ് ആണ് പിടിയിലായത്. ശ്യാംരാജിന്റെ ഭാര്യ ...