ചികിത്സയ്ക്കിടെ ഗർഭിണിയായ കോഴിക്കോട് സ്വദേശിനി മരിച്ചു; സംഭവം എടപ്പാളിലെ ആശുപത്രിയിൽ
പേരാമ്പ്ര: കോഴിക്കോട് സ്വദേശിനിയായ ഗർഭിണിയായ യുവതി ചികിത്സക്കിടെ മരണപ്പെട്ടു. കോഴിക്കോട് കായണ്ണ കുറ്റിവയൽ കൃഷ്ണപുരിയിൽ അഭിനന്ദിന്റെ ഭാര്യ സ്വാതി (26) ആണ് മരിച്ചത്. മലപ്പുറം എടപ്പാൾ ആശുപത്രിയിൽ ...