‘ഞങ്ങളുടെ ഈ ചെറിയ സിനിമയ്ക്ക് മൂന്ന് അംഗീകാരങ്ങള്‍ കിട്ടി എന്നതിലാണ് ഏറെ സന്തോഷം’ സ്വാസികയുടെ പ്രതികരണം
50-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തില്‍ മികച്ച സ്വഭാവനടിയായി തിളങ്ങിയത് നടി സ്വാസിക വിജയ് ആണ്. ഇപ്പോള്‍ തന്റെ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. പ്രമുഖ ...