‘എന്റെ പ്രേമിനെപ്പോലൊരു പങ്കാളിയെ എല്ലാ പെൺകുട്ടികൾക്കും ലഭിക്കണം’; വ്യത്യസ്തമായ വീഡിയോ പങ്കിട്ട് സ്വാസിക
താരങ്ങളായ സ്വാസിക വിജയും പ്രേം ജേക്കബും കഴിഞ്ഞദിവസമാണ് വിവാഹിതരായത്. മതപരമായ ചടങ്ങുകൾ ഒഴിവാക്കി ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് സ്റ്റൈലാണ് താരങ്ങൾ പിന്തുടർന്നത്. ഈ വിവാഹത്തിന് സിനിമയിലേയും ടെലിവിഷൻ രംഗത്തേയും ...