വാഹനാപകടം വലതുകാല്‍ കവര്‍ന്നു; സ്വരൂപ് ജനാര്ദനന് ഒന്നരക്കോടി നല്കാന് കോടതിവിധി
കല്പറ്റ: വാഹനാപകടത്തില്‍ ഒരു കാല് നഷ്ടമായ യുവാവിന് ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്കാന് കോടതിവിധി. കല്പറ്റ പുളിയാര്‍മല സ്വദേശിയും നര്‍ത്തകനുമായ സ്വരൂപ് ജനാര്‍ദനനാണ് അനുകൂല വിധി ലഭിച്ചത്. ...