‘സന്തോഷ ജന്മദിനം സുഷമ സ്വരാജ്’; പിറന്നാൾ ആശംസകളുമായി ഭർത്താവ് സ്വരാജ് കൗശൽ
ന്യൂഡൽഹി: അന്തരിച്ച മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് ജന്മവാർഷികത്തിൽ ആശംസകളുമായി ഭർത്താവും മുൻ ഗവർണറുമായ സ്വരാജ് കൗശൽ. ട്വിറ്ററിലൂടെയായയിരുന്നു ആശംസ. മുമ്പൊരു പിറന്നാൾ ദിനത്തിൽ കേക്കിന് മുന്നിൽ ...