ബംഗാള്‍ ഭരിക്കുന്നത് പെണ്ണാണെങ്കിലും ആണിനെക്കാള്‍ ഉശിരുണ്ടെന്ന് കെഎം ഷാജി; സ്ത്രീത്വത്തെ അപമാനിച്ചെന്ന് സ്വരാജ്; എംഎല്‍എയ്ക്കെതിരെ രൂക്ഷ വിമര്‍ശനം; പ്രതിഷേധം
തിരുവനന്തപുരം: ബംഗാള്‍ ഭരിക്കുന്നത് പെണ്ണാണെങ്കിലും ആണിനെക്കാള്‍ ഉശിരുണ്ടെന്ന മുസ്ലിംലീഗ് എംഎല്‍എ കെഎം ഷാജിയുടെ പരാമര്‍ശം വിവാദത്തില്‍. സെന്‍സസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെ നിയമസഭയിലാണ് ...