കുടുംബവും കുട്ടികളും വേണം, ഇതു രണ്ടും ഈ തീരുമാനത്തിലൂടെ സാധിക്കും; ദത്തെടുക്കാനൊരുങ്ങി നടി സ്വര ഭാസ്കര്‍
കുടംബവും കുട്ടികളുമെന്ന സ്വപ്നത്തിലേയ്ക്ക് നടന്നു കയറി നടി സ്വര ഭാസ്കര്‍. താരം ഇപ്പോള്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ ഒരുങ്ങുകയാണ്. അനാഥരായ കുട്ടികളെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും മുന്‍പന്തിയിലുള്ള സ്വര ...