ഗോപാലകൃഷ്ണന്റെ ശ്രമം കേസിൽ നിന്നും ശ്രദ്ധ തിരിക്കാൻ; സ്വപ്നയുടെ നിയമനത്തിൽ പങ്കുണ്ടെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു: കെസി വേണുഗോപാൽ
കൊച്ചി: സ്വപ്ന സുരേഷിനെ താനാണ് നിയമിച്ചതെന്ന ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്റെ ആരോപണത്തോട് പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള ഗോപാലകൃഷ്ണന്റെ പരാമർശം തെറ്റിദ്ധാരണാജനകമെന്ന് ...