സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും ജാമ്യമില്ല; കേസിൽ യുഎപിഎ നിലനിൽക്കുമെന്നും കോടതി
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനും സന്ദീപ് നായർക്കും ജാമ്യമില്ല. കൊച്ചി എൻഐഎ കോടതി ഇരുവരുടേയും ജാമ്യാപേക്ഷ തള്ളിയത്. കേസ് ഡയറിയുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്. ...