ആണ്‍കുഞ്ഞാണെന്ന് പറഞ്ഞ് കൈമാറിയത് പെണ്‍കുട്ടിയെ; നവജാതശിശുവിന്റെ ഡിഎന്‍എ ടെസ്റ്റ് ആവശ്യപ്പെട്ട് കുടുംബം
അഹമ്മദാബാദ്: ആശുപത്രിയില്‍ വെച്ച് നവജാതശിശുവിനെ മാറിപ്പോയെന്ന പരാതിയുമായി മാതാപിതാക്കള്‍. പ്രസവശേഷം ആണ്‍കുഞ്ഞാണെന്ന് പറഞ്ഞ് ഡോക്ടര്‍ കൈമാറിയത് പെണ്‍കുട്ടിയെ ആണെന്നാണ് പരാതി. തുടര്‍ന്ന് കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ടിരിക്കുകയാണ് ...