’80 ശതമാനത്തോളം മുറിവേറ്റിരുന്നു…. അത്രയും നേരം ഞാൻ അനങ്ങാതെയിരിക്കുമോ? ഇതൊരു സാധാരണ അവയവമല്ലല്ലോ’ ആ രാത്രിയിൽ നടന്നതിനെ കുറിച്ച് സ്വാമിയുടെ തുറന്നു പറച്ചിൽ
തിരുവനന്തപുരം: 2017 മേയ് 19ന് രാത്രി നടന്ന സംഭവങ്ങൾ സംസ്ഥാനത്തെ ഞെട്ടിക്കുന്നതായിരുന്നു. സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച വാർത്തകളിൽ തുടക്കം മുതൽ ട്വിസ്റ്റുകൾ നിറഞ്ഞതായിരുന്നു. ഇക്കൂട്ടത്തിൽ പല ...