‘ആസ്ത്മ രോഗി’യുടെ ശ്വാസനാളത്തില്‍ നിന്നും പുറത്തെടുത്തത് വിസില്‍: മട്ടന്നൂര്‍ സ്വദേശിനി പതിനഞ്ചാമത്തെ വയസ്സില്‍ വിഴുങ്ങിപ്പോയ വിസിലുമായി കഴിഞ്ഞത് 25 വര്‍ഷം
കണ്ണൂര്‍: പതിനഞ്ചാമത്തെ വയസ്സില്‍ അറിയാതെ വിഴുങ്ങിപ്പോയ വിസില്‍ നാല്‍പ്പതാമത്തെ വയസ്സില്‍ പുറത്തെടുത്തു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശിനിയായ നാല്‍പ്പതുകാരിയുടെ ശ്വാസനാളത്തില്‍ 25 വര്‍ഷമായി കുടുങ്ങിക്കിടന്ന വിസിലാണ് ഇപ്പോള്‍ പുറത്തെടുത്തത്. ...