അര്‍ദ്ധരാത്രിയില്‍ രാജുവും രാധയും കാട്ടിനുള്ളിലൂടെയെന്തിന് പോകുന്നു?, എന്ത് വൃത്തികേടാണ് എഴുതിയിരിക്കുന്നത്, ‘ബാലരമ’ നിരോധിക്കണം; 9 മണി കഴിഞ്ഞ് പുറത്തിറങ്ങുന്ന സ്ത്രീകള്‍ വേശ്യകളാണെന്ന് പറഞ്ഞ മതപ്രഭാഷകനെ ട്രോളി യുവാവ്, വൈറല്‍ വീഡിയോ
തിരുവനന്തപുരം: കടുത്ത സ്ത്രീവിരുദ്ധ പ്രഭാഷണം നടത്തിയ മതപ്രഭാഷകന് സ്വാലിഹ് ബത്തേരിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കേരളത്തെ ഞെട്ടിച്ച സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയെ ന്യായീകരിച്ചുകൊണ്ടായിരുന്നു മതപ്രഭാഷകന്റെ വാക്കുകള്‍ ...