ഫാദേഴ്സ് ഡേയുടെ അന്ന് അച്ഛനെ വിളിക്കാൻ ശ്രമിച്ച വിസ്മയയുടെ ഫോൺ കിരൺ എറിഞ്ഞുടച്ചു; സിം പൊട്ടിച്ചെറിഞ്ഞു; എല്ലാം വണ്ടി വിൽക്കാൻ വേണ്ടിയെന്ന് ത്രിവിക്രമൻ
കൊല്ലം: തന്റെ മകൾ വിസ്മയ ഭർതൃഗൃഹത്തിൽ വെച്ച് ആത്മഹത്യ ചെയ്തതല്ലെന്ന് ആവർത്തിച്ച് പിതാവ് ത്രിവിക്രമൻ നായർ. എല്ലാം സഹിച്ചവളാണ് തന്റെ മകളെന്നും ആത്മഹത്യ ചെയ്യാനുള്ള ഒരു സാധ്യതയുമില്ലെന്നും ...