‘നമ്മൾ ഇവിടെ വെറും ഏഴാംകൂലി, ഭർത്താവിന്റെ അമ്മ ചീത്തവിളിക്കുമ്പോൾ ഭർത്താവ് ചിരിച്ചുകൊണ്ടിരിക്കും, മോനെ എന്തുവന്നാലും ഇവിടെ നിർത്തരുത്’; ഭർതൃവീട്ടിൽ ജീവനൊടുക്കി സുവ്യ; തോരാക്കണ്ണീർ
കൊല്ലം: ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. ഭർത്തൃമാതാവിന്റെ മാനസികപീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് തെളിയിക്കുന്ന ശബ്ദസന്ദേശവും കണ്ടെടുത്തു. കിഴക്കേ കല്ലട ഉപ്പൂട് അജയഭവനിൽ അജയകുമാറിന്റെ ഭാര്യ ...