വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു
കൊല്ലം: ഫാത്തിമ മാതാ കോളേജിലെ വിദ്യാര്‍ത്ഥിനി ആതമഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് അധ്യാപകരെ സസ്‌പെന്റ് ചെയ്തു. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ...