‘തല ചുമരിൽ ഇടിപ്പിച്ചു, പുറം കടിച്ചുമുറിച്ചു’ കൊണ്ടോട്ടിയിൽ ഭാര്യയെ അതിക്രൂരമായി മർദ്ദിച്ചു, പോലീസുകാരന്റെ തൊപ്പി തെറിച്ചു
മലപ്പുറം: കൊണ്ടോട്ടിയിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പോലീസുകാരന് സസ്‌പെൻഷൻ. മലപ്പുറം തിരൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ കൊണ്ടോട്ടി മൊറയൂർ സ്വദേശി എൻ.ഷൈലേഷാണു ഭാര്യയെ ...