Tag: sushma swaraj

സുഷമാ സ്വരാജിനെ അവസാനമായി ഒരു നോക്കു കാണാൻ മോഡിയെത്തി; വിതുമ്പൽ അടക്കാനാകാതെ പ്രധാനമന്ത്രി

സുഷമാ സ്വരാജിനെ അവസാനമായി ഒരു നോക്കു കാണാൻ മോഡിയെത്തി; വിതുമ്പൽ അടക്കാനാകാതെ പ്രധാനമന്ത്രി

ന്യൂഡൽഹി: മുൻ വിദേശകാര്യ മന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ നിര്യാണം താങ്ങാനാകാതെ തേങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ന് രാവിലെ സുഷമ സ്വരാജിന്റെ വീട്ടിലെത്തിയ മോഡി ...

രാജ്യതലസ്ഥാനത്തിന് കണ്ണീർ; ഒരു വർഷ കാലയളവിൽ ഡൽഹിക്ക് നഷ്ടമായത് മൂന്ന് മുൻമുഖ്യമന്ത്രിമാരെ

രാജ്യതലസ്ഥാനത്തിന് കണ്ണീർ; ഒരു വർഷ കാലയളവിൽ ഡൽഹിക്ക് നഷ്ടമായത് മൂന്ന് മുൻമുഖ്യമന്ത്രിമാരെ

ന്യൂഡൽഹി: ഡൽഹിക്കിത് ദുഃഖഭാരത്തിന്റെ നാളുകൾ. അപ്രതീക്ഷിതമായെത്തിയ സുഷമാ സ്വരാജിന്റെ വിയോഗ വാർത്തയുടെ ഞെട്ടലിലാണ് രാജ്യതലസ്ഥാനം. മുൻകേന്ദ്രമന്ത്രി മാത്രമായിരുന്നില്ല ഡൽഹി നിവാസികൾക്ക് സുഷമ സ്വരാജ്. മുൻമുഖ്യമന്ത്രി കൂടിയായിരുന്നു. എയിംസ് ...

സുഷമ സ്വരാജ് മികച്ച ഭരണാധികാരിയായിരുന്നു; ഉമ്മന്‍ ചാണ്ടി

സുഷമ സ്വരാജ് മികച്ച ഭരണാധികാരിയായിരുന്നു; ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ ഉമ്മന്‍ചാണ്ടി അനുശോചനമര്‍പ്പിച്ചു. സുഷമ മികച്ച ഭരണാധികാരിയും പൊതുപ്രവര്‍ത്തകയുമായിരുന്നു. കേരളത്തിന് വേണ്ടി പ്രവര്‍ത്തിച്ച കാര്യങ്ങള്‍ ...

സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍

സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ബിജെപി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. മുതിര്‍ന്ന ...

രാജ്യത്തിന് നഷ്ടമായത് ധീരയായ നേതാവിനെ; സുഷമ സ്വരാജിന്റെ വിയോഗത്തിൽ അനുശോചിച്ച് രാഷ്ട്രപതി

രാജ്യത്തിന് നഷ്ടമായത് ധീരയായ നേതാവിനെ; സുഷമ സ്വരാജിന്റെ വിയോഗത്തിൽ അനുശോചിച്ച് രാഷ്ട്രപതി

ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവും മുൻ വിദേശകാര്യമന്ത്രിയുമായ സുഷമ സ്വരാജിന് ആദരാഞ്ജലികൾ അർപ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തിന് നഷ്ടമായത് ധീരയായ ഒരു നേതാവിനെയാണെന്ന് രാഷ്ട്രപതി അനുശോചന ...

‘ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ അധ്യായത്തിന് അന്ത്യം’ സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

‘ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ അധ്യായത്തിന് അന്ത്യം’ സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായത്തിനാണ് അന്ത്യമായെന്നാണ് മോഡി പറഞ്ഞത്. ...

സുഷമ സ്വരാജിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി കോൺഗ്രസ്; കുടുംബത്തെ അനുശോചനമറിയിച്ചു

സുഷമ സ്വരാജിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി കോൺഗ്രസ്; കുടുംബത്തെ അനുശോചനമറിയിച്ചു

ന്യൂഡൽഹി: അന്തരിച്ച ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജിന് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.'സുഷമാ സ്വരാജിന്റ വിടവാങ്ങൽ ഏറെ വേദനിപ്പിക്കുന്നു. കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും ...

‘ജീവിതകാലത്ത് കാണാനാഗ്രഹിച്ച ദിവസം’ കാശ്മീര്‍ വിഷയത്തില്‍ മോഡിയെ പുകഴ്ത്തി സുഷമയുടെ അവസാന ട്വീറ്റ്, കണ്ണീരണിഞ്ഞ് സൈബര്‍ ലോകവും

‘ജീവിതകാലത്ത് കാണാനാഗ്രഹിച്ച ദിവസം’ കാശ്മീര്‍ വിഷയത്തില്‍ മോഡിയെ പുകഴ്ത്തി സുഷമയുടെ അവസാന ട്വീറ്റ്, കണ്ണീരണിഞ്ഞ് സൈബര്‍ ലോകവും

ന്യൂഡല്‍ഹി: മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ വിയോഗം രാജ്യം ഞെട്ടലോടെയാണ് കേട്ടത്. രാഷ്ട്രീയ വ്യത്യാസമില്ലാതെ പലരും കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലി നേര്‍ന്നു. ഇന്നലെ രാത്രിയാണ് സുഷമ ...

സുഷമ സ്വരാജിന് ഇന്ന് രാജ്യം വിട നൽകും; ബിജെപി ആസ്ഥാനത്ത് പൊതുദർശനം; വൈകീട്ട് ഡൽഹിയിൽ സംസ്‌കാര ചടങ്ങുകൾ

സുഷമ സ്വരാജിന് ഇന്ന് രാജ്യം വിട നൽകും; ബിജെപി ആസ്ഥാനത്ത് പൊതുദർശനം; വൈകീട്ട് ഡൽഹിയിൽ സംസ്‌കാര ചടങ്ങുകൾ

ന്യൂഡൽഹി: അന്തരിച്ച മുൻ വിദേശകാര്യ മന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ ഭൗതിക ശരീരം ഡൽഹിയിലെ വസതിയിലെത്തിച്ചു. എയിംസിൽനിന്ന് പുലർച്ചെയോടെയാണ് സ്വവസതിയിലേക്ക് എത്തിച്ചത്. സംസ്‌കാര ചടങ്ങുകൾ പൂർണ ...

സുഷമ സ്വരാജ്! രാഷ്ട്രീയം മറന്നും ജനഹൃദയങ്ങള്‍ കീഴടക്കിയ നേതാവ്, ബിജെപിയുടെ ജനകീയമുഖം ഇനി ഓര്‍മ്മ

സുഷമ സ്വരാജ്! രാഷ്ട്രീയം മറന്നും ജനഹൃദയങ്ങള്‍ കീഴടക്കിയ നേതാവ്, ബിജെപിയുടെ ജനകീയമുഖം ഇനി ഓര്‍മ്മ

ന്യൂഡല്‍ഹി: സുഷമ സ്വരാജ്, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശക്തയായ സ്ത്രീസാന്നിധ്യം. രാഷ്ട്രീയം മറന്നും അവരുടെ വാക്കുകള്‍ക്കായി ജനങ്ങള്‍ ഒന്നടങ്കം കാതോര്‍ത്തിരിന്നിട്ടുണ്ട് പലപ്പോഴും. ബിജെപിയുടെ ജനകീയമുഖമാണ് സുഷമ, വിദേശകാര്യമന്ത്രിയായിരിക്കെ അവരെടുത്ത ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.