ഡല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രയ്ക്ക് സുഷമ സ്വരാജിന്റെ പേര് നല്കാന് തീരുമാനം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രവാസി ഭാരതീയ കേന്ദ്രയ്ക്ക് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ പേരു നല്‍കും. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് തീരുമാനം. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, മന്ത്രാലയ വക്താവ് ...