‘ഒരു താരം ഫോട്ടോഷൂട്ട് നടത്തിയാല്‍, മോശം കമന്റും, ചീത്തവിളിയും നടത്തുന്ന കുറെ ആളുകള്‍ ഉണ്ട്… അവരുടെ പ്രതിനിധികള്‍ ആണ് സുശീലയും തങ്കുവും’
മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് സ്നേഹ ശ്രീകുമാര്‍. അടുത്തിടെ കൈരളി ടി.വിയിലെ ലൗഡ്സ്പീക്കര്‍ എന്ന പരിപാടിയില്‍ യുവനടിമാരുടെ ഫോട്ടോഷൂട്ടിനെ വിമര്‍ശിച്ചതിന്റെ പേരില്‍ വിമര്‍ശനം നിറഞ്ഞു നിന്നിരുന്നു. പരിപാടി അവതരിപ്പിക്കുന്ന ...