‘നിന്നെ എല്ലാദിവസവും മിസ് ചെയ്യുന്നു’: സുശാന്തിന്റെ ഓര്‍മ്മദിനത്തില്‍ ഹൃദയവേദന പങ്കുവച്ച് റിയ ചക്രബര്‍ത്തി
സിനിമാ ആരാധകരെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടന് സുശാന്ത് രജ്പുത് സിംഗിന്റെ വിയോഗം. പ്രിയതമന്റെ നീറുന്ന ഓര്‍മ്മദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി റിയ ചക്രബര്‍ത്തി. സുശാന്തിന്റെ ...