മരിച്ചുപോയ അമ്മയുടെ ഓര്‍മ്മകള്‍, വാക്കുകളില്‍ വിഷാദവും; സുശാന്തിന്റെ ആത്മഹത്യയാണെന്ന് സൂചിപ്പിച്ച് അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ്
ബോളിവുഡ് നടന് സുശാന്ത് സിങ്ങിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ സിനിമാ ലോകം. മുംബൈ ബാന്ദ്രയിലെ വീട്ടിലാണ് നടനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോള്‍ താരത്തിന്റേത് ആത്മഹത്യ തന്നെയാണ് ...