ദീപികയും സാറയും അടക്കമുള്ള നടിമാർ മുംബൈയിലേക്ക് തിരിച്ചു; നാളെ ചോദ്യം ചെയ്യൽ
മുംബൈ: എൻസിബി നിലപാട് കടുപ്പിച്ചതോടെ ബോളിവുഡിലെ മുൻനിരതാരങ്ങളിലേക്കും അന്വേഷണം. നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യലിനായി ...