കേരളത്തിലെ പ്രളയബാധിതര്‍ക്ക് കൈത്താങ്ങുമായി താരസഹോദരന്മാര്; കര്‍ണാടകയ്ക്കും സഹായം നല്‍കും
പ്രളയം നാമവശേഷമാക്കിയതില്‍ നിന്ന് കരകയറാന്‍ പെടാപാടുപ്പെടുന്ന കേരളത്തിന് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴിലെ താരസഹോദരന്മാര്. സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് 10 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയത്. ...