നിങ്ങള്‍ ഒരു പ്രതീക്ഷ! നേതൃത്വം പദവി മാത്രമല്ലെന്ന് തെളിയിച്ചു: സ്റ്റാലിനെ അഭിനന്ദിച്ച് സൂര്യയും ജ്യോതികയും
ചെന്നൈ: നരിക്കുറവര്‍, ഇരുളര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട 282 പേര്‍ക്ക് പട്ടയവും ജാതി സര്‍ട്ടിഫിക്കറ്റും നല്‍കിയ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ അഭിനന്ദിച്ച് താരങ്ങളായ സൂര്യയും ജ്യോതികയും. ...